Trending

മരണം:പൊയിൽ ഖദീജ (85)

കട്ടിപ്പാറ:കരിഞ്ചോല പരേതനായ പൊയിൽ അബൂബക്കറിന്റെ ഭാര്യ ഖദീജ  (85) മരണപ്പെട്ടു.
 
മക്കൾ:മുഹമ്മദ്‌, അബ്‌ദുൾ അസീസ്, അബ്ദുൽ അലി,അബ്ദുൽ ഗഫൂർ, ഫാത്തിമ, റംല,പരേതരായ നഫീസ, ആയിഷ,അബ്ദുറഹിമാൻ. മരുമക്കൾ: മൊയ്‌തീൻ.സി.കെ,മുഹമ്മദ്‌ എ. ടി, ബാവ.സി.കെ, ആലി.എം.കെ, സൈനബ, സുലൈഖ,റംല, സുഹറ, വഹീദ.

മയ്യിത്ത് നിസ്കാരം  ഇന്ന് വൈകുന്നേരം 4മണിക്ക് കരിഞ്ചോല ജുമാ മസ്ജിദിലും,4:30ന് കന്നൂട്ടിപ്പാറ ജുമാ മസ്ജിദിലും.

Previous Post Next Post
3/TECH/col-right