എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന കണ്ടി യിൽ മീത്തൽ കോളനി പരിസരത്ത് ജനവാസ കേന്ദ്രത്തിൽ പഞ്ചായത്ത് നിർമിക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ പ്രദേശവാസികൾ രൂപീകരിച്ച സമര സമിതി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
സമരസമിതി ചെയർമാൻ സുനി അരീക്കര അധ്യക്ഷത വഹിച്ചു. ജാഫർ അരീക്കര മുഖ്യപ്രഭാഷണം നടത്തി. സമരസമിതി കൺവീനർ കെ.എം.മണി, സാദിക്ക് തങ്ങൾ, കെ.ഉസയിൻ, മുനീർ കണ്ടിയിൽ, കെ.ബാലൻ, സുബൈർ നാട്ടികല്ല്, പി.പി.അജ്‌മൽ, ഒ.കെ.അസീസ്, ബിജു കണ്ടിയിൽ, പി.കെ.സക്കീന, ലൈല അരീക്കര, കെ.ബേബി, റിജി അരീക്കര എന്നിവർ പ്രസംഗി ച്ചു.പ്രതിഷേധ സംഗമത്തിൽ സ്ത്രീകളും, കുട്ടികളും ഉൾപ്പെടെ നൂറ്കണക്കിനു പേർ പങ്കെടുത്തു.

Tags:
ELETTIL NEWS