Trending

പുഞ്ചിരിവട്ടം ഉരുൾപൊട്ടൽ ഉണ്ടായതിന്റെ മുകൾഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ.

മേപ്പാടി:പുഞ്ചിരി വട്ടം ഉരുൾപൊട്ടൽ ഉണ്ടായതിന്റെ മുകൾഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതായി അറിയിച്ചിട്ടുണ്ട്.

ആയതിനാൽ അവിടെ റെസ്ക്യൂ ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കുന്നവരും, മറ്റെന്തെങ്കിലും ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന വരും ജാഗ്രത പാലിക്കുക.

അടിയന്തര സാഹചര്യങ്ങളിൽ DEOC കണ്ട്രോളുമായി ബന്ധപ്പെടുക : 8078409770
Previous Post Next Post
3/TECH/col-right