പന്നിക്കോട്ടൂർ:പാലങ്ങാട് മലയിൽ മുഹമ്മദ് മാസ്റ്റർ (67) മരണപ്പെട്ടു.എളേറ്റിൽ എം. ജെ.ഹയർ സെക്കന്ററി സ്കൂൾ റിട്ട.അധ്യാപകനാണ് .
ഭാര്യ: മുംതാസ് (അത്തോളി). മക്കൾ: റംഷിദ് അബ്ദുള്ള ജാവേദ്, ആയിശ റുഫ്സിൻ, ആയിശ റഷ്ബ.മരുമക്കൾ:സഹൽ(അത്തോളി), ഫർഹാന(അത്തോളി)
സഹോദരങ്ങൾ: റിട്ട. പ്രൊഫസർ സെയ്ദ് (ഫറൂഖ് കോളേജ്), ഫാത്തിമ.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY