Trending

കാണ്മാനില്ല.

എളേറ്റിൽ:ഈ ഫോട്ടോയിൽ കാണുന്ന നിദ ഫാത്തിമ ( പൂപ്പൊയിൽ - മങ്ങാട് ),
നിദ ഫാത്തിമ (മുള്ളുക്കണ്ടി - ചളിക്കോട്) എന്നിവരെ 22-05-2024 രാവിലെ മുതൽ കാണ്മാനില്ല.

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ ബാലുശ്ശേരി /കൊടുവള്ളി പോലീസിലോ, താഴെ കാണുന്ന ഫോൺ നമ്പറിലോ വിവരം അറിയിക്കുക. 
Ph: +918086758414 (മജീദ്).

കാണാതായ കുട്ടികളെ തിരുവനന്തപുരത്തു വെച്ചു കണ്ടെത്തി.പോലീസിൽ ഏല്പിച്ചു. ബന്ധുക്കൾ തിരുവനതപുരത്തേക്ക് തിരിച്ചു.കണ്ടെത്താൻ സഹായിച്ചവർക്ക് കുടുംബം നന്ദി അറിയിച്ചു.
9:30pm

Previous Post Next Post
3/TECH/col-right