Trending

മരണം:തെക്കെ പട്ടേരിക്കണ്ടി കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ (96)

എളേറ്റിൽ:എളേറ്റിൽ വട്ടോളി തെക്കെ പട്ടേരിക്കണ്ടി പരേതനായ ഉസ്സയിൻ ഹാജിയുടെ ഭാര്യ കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ (96) മരണപ്പെട്ടു.

മക്കൾ:സുബൈദ, ഹമീദ്, ബഷീർ, ഇസ്മായിൽ, റുകിയ്യത്, സാബിറ. മരുമക്കൾ:പരേതനായ അയമ്മദ് ചീടിക്കുളങ്ങര,സി റസാഖ് മാസ്റ്റർ പന്നൂർ,ഫൈസല, ഫാത്തിമ, റംല.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30ന് മാണിക്കാറമ്പിൽ (കാഞ്ഞിരമുക്ക്) ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right