Trending

മരണം:കണിയാറക്കൽ നഫീസ

എളേറ്റിൽ:എളേറ്റിൽ താറോൽ കണിയാറക്കൽ നഫീസ(90) മരണപ്പെട്ടു

മക്കൾ:മജീദ്, ബീരാൻ,സകീന, സൽമ.

മയ്യിത്ത് നിസ്കാരം  രാവിലെ 9 മണിക്ക്  താറോൽ മസ്ജിദിലും, 9:30ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right