Trending

മരണം:സി.കെ അബൂബക്കർ (66)

പുതുപ്പാടി: കൈതപ്പൊയിൽ ചീരക്കുഴി സി.കെ അബൂബക്കർ (66) അന്തരിച്ചു. പൂനൂരിലെ പഴയ കാല വ്യാപാരിയായിരുന്നു.

പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും,തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് ട്രഷററുമായ സി.എ മുഹമ്മദിന്റെ സഹോദരനാണ്.

ഭാര്യ:സഫിയ . മക്കൾ : സജീർ സി.എ (ഉമ്മിണി കുന്ന്), ഷബീർ, ഷമീർ, സജ്‌ന, ഷബ്‌ന. മരുമക്കൾ: നൗഷാദ് (റിയാദ്) നജീബ് (കിനാലൂർ ).

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക്  പൂനൂർ ഞാറപ്പൊയിൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right