Trending

മരണം:ചുണ്ടക്കുന്നുമ്മൽ റംല നാസർ (41)

താമരശ്ശേരി : തച്ചംപൊയിൽ നെരാംപാറയിൽ താമസിക്കുന്ന ചുണ്ടക്കുന്നുമ്മൽ നാസറിന്റെ ഭാര്യ റംല നാസർ (41) നിര്യാതയായി.പരേതനായ തെയ്യപ്പാറ മുഹമ്മദ് - ഖദീജ എന്നിവരുടെ മകളാണ്.

മക്കൾ:ഷെഹറ ഷെബിൻ, സെറിൽ ഫാറൂഖ്, സിനാൻ. മരുമകൻ:പത്താം മൈൽ അരീക്കുഴിൽ ലിജാസ് .

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം  5 മണിക്ക് ഒതയോത്ത് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right