കൊടുവള്ളി:കിഴക്കോത്ത് പൂവത്തോടുകയിൽ അബൂബക്കർ മാസ്റ്റർ (81) മരണപ്പെട്ടു.
ഭാര്യ:ഫാത്തിമ. മക്കൾ:സാഫി,സലീം,സഫിയ.
കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി, എസ് വൈ എസ് യൂണിറ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പന്നൂര്‍ ഗവ. ഹൈസ്‌കൂള്‍, പൈബാലുശ്ശേരി എല്‍ പി സ്‌കൂള്‍, കൊടുവള്ളി എല്‍ പി സ്‌കൂള്‍, പന്നൂര്‍ ഈസ്റ്റ് എ എം എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.
മയ്യിത്ത് നിസ്കാരം രാവിലെ 9:30ന്
പുവ്വത്തൊടുകയിൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY