പൂനൂർ ജി.എം.യു.പി സ്കൂളിൽ നിലവിലുള്ള യു.പി അറബിക് ഫുൾ ടൈം ലീവ് വേക്കൻസി തസ്തികയിലേക്ക് ദിവസ വേതനം അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ 17-06-2023 ശനി രാവിലെ 9.30 ന് സ്കൂളിൽ വെച്ച് നടക്കുന്നു.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 17-06-2023 ശനി രാവിലെ 9.30 ന് സ്കൂളിലെത്തേണ്ടതാണ്.
ഹെഡ് മാസ്റ്റർ
ജി.എം.യു.പി.സ്കൂൾ, പൂനൂർ
9746883848
Tags:
CAREER