എളേറ്റിൽ:മുൻ നരിക്കുനി ഗ്രാമപഞ്ചായത്ത് അംഗവും, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവും, സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന പ്രിയപ്പെട്ട എൻ. പി. മുഹമ്മദിന്റെ അനുസ്മരണം 19/03/2023 ന് വൈകുന്നേരം 6 മണിക്ക് എളേറ്റിൽ റീഫ് - ഇൻ ഓപ്പൺ ഓഡിറ്റോറിയത്തിൽ പി.ടി.എ. റഹീം എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
പരിപാടിയിൽ സി.എം. ഷാജി (കാക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്),കെ. അബൂബക്കർ എന്നിവർ പങ്കെടുക്കും.
Tags:
ELETTIL NEWS