Latest

6/recent/ticker-posts

Header Ads Widget

മയ്യിത്ത് നിസ്‌കാരത്തിന് അഭ്യർത്ഥന.

താമരശ്ശേരി: 24.10.2022 (തിങ്കൾ) മരണപ്പെട്ട തച്ചംപൊയില്‍ കുന്നുമ്മല്‍ അബ്ദുല്‍ ഖാദറിനുവേണ്ടി മയ്യിത്ത് നമസ്ക്കാരവും പ്രാർത്ഥനയും നടത്തുവാൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ,സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് അലി ബാഫഖി തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ തുടങ്ങിയവർ അഭ്യര്‍ഥിച്ചു.


Post a Comment

0 Comments