Trending

മരണം:പനക്കോട്‌ മൊയ്തീൻ ഹാജി ടി.ഡി(60)

കൊടുവള്ളി:തെക്കേ ഡാപ്പൊയിൽ പരേതനായ അമ്മത് കോയ ഹാജിയുടെ മകൻ പനക്കോട്‌ മൊയ്തീൻ ഹാജി ടി.ഡി(60) നിര്യാതനായി.

ഭാര്യ:മൈമൂന.മക്കൾ: അയ്യൂബ്‌, ഹബീബ, ഹാഷിഫ ബാനു.മരുമക്കൾ: ആമിന ഫിനു ആര്യംകുളം, ഹാരിസ്‌ കാരന്തൂർ, ഇബ്രാഹിം മുക്കിലങ്ങാടി.

മയ്യിത്ത്‌ നിസ്കാരം ഇന്ന്വൈ വൈകുന്നേരം 7:30ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right