Trending

മരണം:നാരായണ കുന്നുമ്മൽ മറിയോമ (82)

പന്നിക്കോട്ടൂർ:നാരായണ കുന്നുമ്മൽ മറിയോമ്മ (82) മരണപ്പെട്ടു.

മക്കൾ:അസീസ് സഖാഫി (കുരുവമ്പിലാക്കണ്ടി താമസം),അബൂബക്കർ (പക്കർ),ആമിന, പരേതനായ മുഹമ്മദ് (ടിപ് ടോപ്) എന്നിവർ മക്കളാണ്. മരുമക്കൾ:ബീരാൻ മഠത്തും പൊയിൽ, പരേതയായ മൈമൂന,സാജിറ, ഹൈറുന്നിസ, സൈനബ.

മയ്യിത്ത് നിസ്കാരം ഇന്ന്കാ രാവിലെ 9മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിലും,ഖബറടക്കം 9:30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right