Trending

മരണം:കൊത്തിൽ കണ്ടി അബ്ദുറഹ്മാൻ ഹാജി

കൊടുവള്ളി:കിഴക്കോത്ത് മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് പ്രസിഡണ്ടും കിഴക്കോത്ത് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും ആയിരുന്ന കൊത്തിൽ കണ്ടി അബ്ദുറഹ്മാൻ ഹാജി (71) നിര്യാതനായി.

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാ വിലെ 9.30ന് മടവൂർ മുക്ക് കുന്നത്ത് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right