Trending

കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന് കുവൈറ്റ് കെഎംസിസി കമ്മറ്റി ഫണ്ട്‌ കൈമാറി.

കൊടുവള്ളി നിയോജകമണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന മണ്ഡലം ജിസിസി കെഎംസിസി സാംസ്‌കാരിക സമ്മേളനത്തിൽ വെച്ച് നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തത്തിലേക്കുള്ള കുവൈറ്റ് കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മറ്റി സമാഹരിച്ച ഫണ്ട്‌ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് വി എം ഉമ്മർ മാസ്റ്റർക്ക് കുവൈറ്റ് കെഎംസിസി കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡന്റ്‌ ജാഫർ സാഹബ് മാനിപുരം കൈമാറി.

പരിപാടിയിൽ ബഷീർ വാവാട്, ഷറഫു പുല്ലാളൂർ, ഉവൈസ് പട്ടിണിക്കര,ശിഹാബ് തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right