പന്നൂര്‍: വേയാട്ടുമ്മല്‍ ഹുസൈന്‍(86) നിര്യാതനായി.
ഭാര്യ:മറിയ. മക്കള്‍: അഷ്‌റഫ്. വി.നെടിയനാട്, ആരിഫ്, ശരീഫ്. മരുമക്കള്‍: സബീന, ജമീല, റുഖിയ്യ.
മയ്യിത്ത് നിസ്‌കാരം നാളെ രാവിലെ 7.30 ന് വട്ടപ്പാറപ്പൊയില്‍ മസ്ജിദിലും, 8 മണിക്ക് പന്നൂര്‍ ജുമുഅ മസ്ജിദിലും.
Tags:
OBITUARY