Trending

വായന വാനോളം നാലാംഘട്ടം

മങ്ങാട്: മങ്ങാട് എ യു പി സ്കൂളിൽ അവധിക്കാലം വായനോത്സവം ത്തിന്റെ ഭാഗമായി നടത്തിവരുന്ന "വായന വാനോളം "എന്ന പരിപാടി കണ്ണിറ്റമാക്കിൽ പ്രദേശത്ത് നടന്നു.

ഹെഡ്മിസ്ട്രസ് കെ എൻ ജമീല ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി ടി എ പ്രസിഡൻറ് ചാലിൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു.കോഴിക്കോട് ജില്ല വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡൻറ് അഷ്റഫ് മുത്തേടത്ത് ഉദ്ഘാടനം നിർവഹിച്ചു.

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മുൻ  പ്രസിഡൻറ് ഹുസൈൻ മാസ്റ്റർ .സലാം  കണ്ണിറ്റമാക്കിൽ . ഷമീല. ടി പി ഷാജി. ജൗഹറത്തുൽ മക്കിയ ടീച്ചർ.   ജംഷീദ. അബൂബക്കർ ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു.

ഗ്രിജീഷ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.ലൈബ്രറി പുസ്തകം കുട്ടികൾക്ക് വിതരണം നടത്തി.
Previous Post Next Post
3/TECH/col-right