നരിക്കുനി : ഒടുപാറ കൊടോളി കുയ്യൊടിയിൽ സൂപ്പി( 68) മരണപ്പെട്ടു.
ഭാര്യ: സുബൈദ (പൂളക്കാ പറമ്പിൽ). മക്കൾ:ഷാനിദ് (ഗവ:എൽ പി സ്കൂൾ വാഗമൺ ഇടുക്കി), ഫസ്ന (സിവിൽ സ്റ്റേഷൻ കോഴിക്കോട്), ശബ്‌ന (ഗവ: എ ച്ച് എ സ് എ സ് നരിക്കുനി). മരുമക്കൾ:ബാസിത്ത് (ഫറോക്ക്), നജിമ (പന്നിക്കോട്ടൂർ).
സഹോദരങ്ങൾ:അമ്മോട്ടി, കോയകുട്ടി അബ്ദു സമദ്,ആയിശക്കുട്ടി.
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 9:30 ന് പാലങ്ങാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY