Trending

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം.

പൂനൂര്‍ : നിശ്ശബ്ദ സേവനത്തിലൂടെ നിരവധിയാളുകള്‍ക്ക് സാന്ത്വനമേകുന്ന ദയ റിലീഫ് സെല്‍ നെരോത്ത്  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധന ശേഖരണാര്‍ത്ഥം ബിരിയാണി ചാലഞ്ച് സംഘടിപ്പിക്കുന്നു

മാര്‍ച്ച് 15 ന് നടക്കുന്ന ചാലഞ്ചിന്‍റെ സ്വാഗത സംഘം ഓഫീസ് ഇന്ന് രാവിലെ 10 മണിക്ക് എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യും

ചടങ്ങില്‍ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഏറാടിയില്‍ ഇന്ദിര , വൈസ് പ്രസിഡന്‍റ്  എം കെ നിജില്‍ രാജ് , മെമ്പര്‍മാരായ  കെ കെ അബ്ദുള്ള മാസ്റ്റര്‍ , ഖൈറുന്നിസ റഹീം , വിവിധ രാഷ്ട്രീയ , സാമൂഹിക സംഘടനാ പ്രതിനിധികള്‍ സംബന്ധിക്കും
Previous Post Next Post
3/TECH/col-right