എളേറ്റിൽ :കുണ്ടുങ്ങരപ്പാറ കുയ്യോടിയിൽ ഫിൻസറിന്റെ മകൾ ഹാനിയ ഫാത്തിമ (നിയ - 14 ) മരണപ്പെട്ടു.
എളേറ്റിൽ ജി.എം.യു.പി.സ്കൂൾ ഏഴാം തരം വിദ്യാർത്ഥിയായിരുന്നു.
മാതാവ്: ഷംസീന. സഹോദരങ്ങൾ: ഫിസ, മുഹമ്മദ് ഹൈസാം.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 7:15 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY