Trending

മരണം:കുരുവമ്പിലാകണ്ടി ബഷീർ

എളേറ്റിൽ:കുരുവമ്പിലാകണ്ടി  ബഷീർ (62) മരണപ്പെട്ടു.എളേറ്റിൽ വട്ടോളിയിൽ ഓട്ടോ ഡ്രൈവർ ആയിരുന്നു.

ഭാര്യ:ജമീല. മക്കൾ: ഹാഫിള് ജഷീർ, ഹാഫിള് സാജിദ് (യു.എ.ഇ), ഷാനിദ് (കുവൈറ്റ്‌). മരുമക്കൾ: സുൽഫത്ത് പെരിങ്ങോട്, നൗഷിദ കോഴിക്കോട്, സിജില ഷെറിൻ കാന്തപുരം.

ഖബറടക്കം ഇന്ന് (27.7.2021 ചൊവ്വ) രാത്രി 10 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right