Trending

മരണം:മുതിർന്ന ആധാരമെഴുത്തുകാരൻ കൊന്തളത്ത് അബ്ദുറഹിമാൻ ഹാജി (80)

കൊടുവള്ളി :കൊടുവള്ളിയിലെ മുതിർന്ന
ആധാരമെഴുത്തുകാരൻ
കൊന്തളത്ത് അബ്ദുറഹിമാൻ ഹാജി
(80) നിര്യാതനായി.

ഭാര്യമാർ:പരേതയായ ഇളമ്പിലാശ്ശേരി ആയിശകുട്ടി,സൈനബ. മക്കൾ:അഷ്റഫ് കൊടുവള്ളി, (ഗായകന്‍)  മുഹമ്മദ് സാലിഹ്,മുനീർ,
ആബിദ വലിയേലത്ത്,ബുഷ്റ കുയ്യിൽ കണ്ടത്തിൽ. മരുമക്കൾ: അഷ്റഫ് വലിയേലത്ത്നെടിയനാട്, യൂസുഫ് കുയ്യിൽ കണ്ടത്തിൽ നെല്ലാംകണ്ടി , ബുഷ്റ എടിയാടിപൊയിൽ,നഷീദ പുതിയോട്ടും കണ്ടിയിൽ ,ഹനീന ആലും തോട്ടത്തിൽ.

സഹോദരങ്ങള്‍:പരേതരായ കൊന്തളത്ത് മൂസ്സഹാജി,എഴുകളത്തില്‍ മൊയ്തീന്‍ കോയ ഹാജി, തടായില്‍ അബുഹാജി (KSRTC).

ഖബറടക്കം ഇന്ന് രാവിലെ 10.30ന് കിഴക്കോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right