Trending

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. 27 സീറ്റിലാണ് ഇക്കുറി ലീഗ് മത്സരിക്കുന്നത്. വനിതകളും പട്ടികയിലുണ്ട്.

മൂന്ന് തവണ എംഎല്‍എമാരായി ഇരുന്നവര്‍ക്ക് ഇത്തവണ സീറ്റില്ല. കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍, മജീദ് എന്നിവര്‍ക്ക് ഇളവ് നല്‍കി.

എം.പി അബ്ദുല്‍ സമദ് സമദാനി ലോക് സഭയിലേക്കും അബ്ദുള്‍ വഹാബ് രാജ്യസഭയിലേക്കും മത്സരിക്കും. 

സ്ഥാനാർഥികൾ

മഞ്ചേശ്വരം- എം.കെ.എം. അഷ്റഫ്
കാസർകോട്- എൻ.എ. നെല്ലിക്കുന്ന്
അഴീക്കോട്- കെ.എം ഷാജി
കൂത്തുപറമ്പ്- പൊട്ടൻങ്കണ്ടിഅബ്ദുള്ള
കുറ്റ്യാടി- പാറക്കൽ അബ്ദുള്ള
കോഴിക്കോട് സൗത്ത്- നൂർബിന റഷീദ്
കുന്ദമംഗലം- ദിനേശ് പെരുമണ്ണ
കൊടുവള്ളി- എം.കെ മുനീർ
തിരുവമ്പാടി- സി.പി ചെറിയമുഹമ്മദ്
കെണ്ടോട്ടി- ടി.വി ഇബ്രാഹിം
ഏറനാട്- പി.കെ ബഷീർ
മഞ്ചേരി- യു.എ. ലത്തീഫ്
പെരിന്തൽമണ്ണ- നജീബ് കാന്തപുരം
മങ്കട- മഞ്ഞളാംകുഴി അലി
മലപ്പുറം- പി. ഉബൈദുള്ള
വേങ്ങര- പി. കെ കുഞ്ഞാലിക്കുട്ടി
വള്ളിക്കുന്ന്- അബ്ദുൽ ഹമീദ് മാസ്റ്റർ
തിരൂരങ്ങാടി- കെ.പിഎ മജീദ്
താനൂർ- പി. കെ ഫിറോസ്
തിരൂർ- കുറുക്കോളി മൊയ്തീൻ
കോട്ടയ്ക്കൽ- കെ.കെ ആബിദ് ഹുസൈൻ തങ്ങൾ
മണ്ണാർക്കാട്- എൻ. ഷംസുുദ്ദീൻ
ഗുരുവായൂർ- കെ.എൻ.എ ഖാദർ
കളമശ്ശേരി- വി. ഇ. ഗഫൂർ
കോങ്ങാട്- യു.സി. രാമൻ
Previous Post Next Post
3/TECH/col-right