Trending

മരണം:പൂപ്പൊയിൽ പടിക്കൽ സൈദ്

മരണം
25-09-2020

പൂനൂർ:മങ്ങാട് - പൂപ്പൊയിൽ പടിക്കൽ സൈദ് (70) മരണപ്പെട്ടു.

ഭാര്യമാർ:പരേതയായ നഫീസ,ആമിന. മക്കൾ:സാജിദ് ,സാജിദ,സാബിറ. മരുമക്കൾ:അഷ്റഫ് ഏകരൂൽ,ലത്തീഫ് വെണ്ണക്കോട്,ശരീഫ അണ്ടോണ.

ഖബറടക്കം  ഇന്ന് വൈകുന്നേരം  നാലു മണിക്ക് മങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right