Trending

മരണം:ടി.കെ മുഹമ്മദ് ബഷീർ (58)

മരണം 
13-07-2019 
 
കണ്ടോത്തുപാറ: പരേതനായ താനക്കണ്ടിയിൽ കുഞ്ഞിപ്പെരി മാസ്റ്ററുടെ മകൻ ടി.കെ മുഹമ്മദ് ബഷീർ (58)നിര്യാതനായി.





ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് സിനാൻ, ഷഹ്ഷാദ ബിൻസി, ഷഹ് ന. 


മരുമക്കൾ: അബ്ദുൽ ജലീൽ (എളേറ്റിൽ - ചോലയിൽ), ഉമൈർ (പുല്ലാളൂർ).

സഹോദരങ്ങൾ: ടി.കെ കുഞ്ഞൂട്ടി, ടി.കെ.അബ്ദുൽ റസാഖ്, താഹിറ, പരേതരായ ടി.കെ മുഹമ്മദ്, സുഹറ. 

മയ്യത്ത് നിസ്കാരം നാളെ (14-07-19) രാവിലെ 9 മണിക്ക് പുന്നൂർ ചെറു പാലം ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right