മരണം
27-04-2019
തച്ചംപൊയിൽ :തച്ചംപൊയിൽ ടി.പി. മൊയ്തീൻകോയ ഹാജി നിര്യാതനായി .
ഭാര്യ :ഫാത്തിമ . മക്കൾ: ടി.പി.നസീർ (ഷാർജ കൊടുവള്ളി മണ്ഡലം കെ എം സി സി ജന:സെക്രട്ടറി) ടി.പി.ഗഫൂർ , സാബിറ ,ഫരീദ ,ഹസീന.
എൻ.പി മുഹമ്മദലി മാസ്റ്റർ (താമരശ്ശേരി പഞ്ചായത്ത് മെമ്പർ ) , എൻ.പി റസാഖ് മാസ്റ്റർ എം ടി എ സലാം (ദുബായ് കെഎംസിസി ) എന്നിവർ സഹോദര മക്കളാണ് .ഷാർജ ബാലുശ്ശേരി മണ്ഡലം കെ എം സി സി പ്രസിഡന്റ് റിയാസ് കാന്തപുരം പൗത്രനാണ് .
മയ്യിത്ത് നിസ്കാരം വൈകു: 4 മണിക്ക് ഒതയോത്ത് ജുമാ മസ്ജിദിൽ