മരണം:പാലങ്ങാട്പുല്ലാഞ്ഞോളി മൂസക്കുട്ടി ഹാജി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 21 April 2019

മരണം:പാലങ്ങാട്പുല്ലാഞ്ഞോളി മൂസക്കുട്ടി ഹാജി

മരണം 
21-04-2019

പാലങ്ങാട്:നരിക്കുനി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡണ്ടും,പഞ്ചായത്ത് യു.ഡി.എഫ് ചെയർമാനും,പാലങ്ങാട് ജുമുഅത്ത് പളളി മുത്തവല്ലിയും,കമ്മിറ്റി പ്രസിഡണ്ടുമായ പുല്ലാഞ്ഞോളി മൂസക്കുട്ടി ഹാജി(65) മരണപ്പെട്ടു. 


മയ്യിത്ത് നിസ്കാരം ഇന്ന് (21.4.19 ഞായർ) വൈകീട്ട് 5 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.


ഭാര്യ: സുബെെദ. മക്കള്‍:മുഹമ്മദ് ജൗഹര്‍,ജംഷീദ്,ജസ്ന.മരുമക്കള്‍:ഹസ്ന പുല്ലാളൂര്‍ , സന, നൂര്‍ മുഹമ്മദ്.

No comments:

Post a Comment

Post Bottom Ad

Nature