റോഡ് തകർന്ന് മെറ്റൽ കയറ്റിയ ടിപ്പർ കെട്ടിടത്തിലേക്ക് ചെരിഞ്ഞു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 2 October 2018

റോഡ് തകർന്ന് മെറ്റൽ കയറ്റിയ ടിപ്പർ കെട്ടിടത്തിലേക്ക് ചെരിഞ്ഞു

താമരശേരി: ചുങ്കം പൂനൂർ റോഡിൽ ഫ്രഷ് ബൈക്ക്ന് സമീപത്ത് നിന്നും കമ്മട്ടിയേരിക്കുന്നിലേക്ക് പോകുന്ന റോഡിലാണ് ലോറി ചെരിഞ്ഞത്. 


റോഡ് പ്രവർത്തിക്കായി മെറ്റലുമായി എത്തിയ ലോറിയാണ് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞതിനെ തുടർന്ന് കെട്ടിടത്തിലേക്ക് ചെരിഞ്ഞത്.No comments:

Post a Comment

Post Bottom Ad

Nature