ദുബായിൽ പൂനൂർ സ്വദേശി കുത്തേറ്റ് മരിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 1 October 2018

ദുബായിൽ പൂനൂർ സ്വദേശി കുത്തേറ്റ് മരിച്ചു

മരണം 
01-10-2018

ദുബായ്: ജബൽ അലി പാർക്കോ ഹൈപ്പർ റെസ്റ്റോറന്റ് മാനേജർ  താമരശ്ശേരി പൂനൂർ സ്വദേശി റഷീദ്(42) പാകിസ്താൻ സ്വദേശിയുടെ കുത്തേറ്റു മരണപെട്ടു.
പൂനൂർ പൂക്കോട്  വട്ടിക്കുന്നുമ്മൽ അബു  എന്നവരുടെ മകൻ ആണ്.ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.സ്റ്റോറന്റ് ജീവനക്കാര്‍രന്റെ സുഹൃത്താണ് അക്രമിയെന്നാണ് വിവരം. 

ജീവനക്കാര്‍ക്കുള്ള താമസ സ്ഥലത്ത് മറ്റുള്ളവര്‍ താമസിക്കുന്നതിനെ റഷീദ് എതിര്‍ത്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് അക്രമം നടത്തിയതെന്നാണ് സൂചന. തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിവരം പുറത്തറിഞ്ഞത്.

മയ്യിത്ത് നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ അറിയിച്ചു.

No comments:

Post a Comment

Post Bottom Ad

Nature