നരിക്കുനി:ഭാരത സർക്കാർ യുവജന കാര്യ കായിക മന്ത്രാലയം,നെഹ്‌റു യുവ കേന്ദ്ര കോഴിക്കോടുമായി സഹകരിച്ച് ഒടുപാറ ഫിനിക്സ് ക്ലബ്ബാംഗങ്ങൾ ശുചിത്വ പക്ഷാചരണവും,ബോധവൽക്കരണ ക്ലാസും നടത്തി.
രാവിലെ 8 മണിക്ക് ക്ലബ്ബിന്റെ സെക്രട്ടറി റമീസ് പതാക ഉയർത്തി.തുടർന്ന് കൊടോളി ജനകീയ LP സ്കൂളിലെ വിദ്യാർത്ഥികൾക് മധുരം വിതരണം നടത്തി.ക്ലബും പരിസരം ശുചീകരണവും ആഴ്ചയിൽ 2 മണിക്കൂർ വീടും പരിസരവും ശുചീകരിക്കുമെന്ന പ്രതിജ്ഞയും നടത്തി.

പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്കായി ശേഖരിച്ച ഡ്രസ്സുകളും മ രുന്നുകളും, നാപ്കിൻ, മെഴുകുതിരി മുതലായവ ഫിനിക്സ് ഒടുപാറ ക്ലബ്ബാംഗങ്ങൾ വൈത്തിരി ഫൈറ്റ് ഫോർ ലൈഫ് എന്ന ഓഫീസിൽ സുരക്ഷിതമായി ഏൽപ്പിക്കുകയും അഞ്ച് ദുരിദാശ്വാസ ക്യാമ്പുകൾ സന്ദർഷിക്കുകയും ചെയ്തു.

Tags:
ELETTIL NEWS