Trending

കെഎംസിസി:കൊടുവള്ളി മണ്ഡലം പ്രസിഡന്റ്

ദുബായ്: കൊടുവള്ളി മണ്ഡലം ദുബായ് കെഎംസിസി പ്രസിഡണ്ടായി എളേറ്റിൽ ഒഴലക്കുന്ന് സലാം സാഹിബിനെ തിരഞ്ഞെടുത്തു .


കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മുന്‍ പ്രസിഡന്‍റ് ,പതിനാറാം വാര്‍ഡ് മെമ്പര്‍ എന്നീനിലയില്‍ സ്ത്യുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വെച്ച 
ഒ.കെ.സലാം സാഹിബ് പ്രസിഡന്റും , യു.പി.സിദ്ധീഖ് വാവാട് ജനറല്‍ സെക്രട്ടറിയും,അലി വാടിക്കല്‍ ട്രഷററുമായ പുതിയ കമ്മിറ്റിയാണ് നിലവില്‍ വന്നത്.
Previous Post Next Post
3/TECH/col-right