Trending

യാത്രക്കാർ ശ്രദ്ധിക്കുക : കോഴിക്കോട് നഗരത്തിൽ ഇപ്പോഴും വെള്ളക്കെട്ടുള്ള റോഡുകൾ റോഡുകൾ

17 08 -2018 : 9 PM 
ചെറിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ  പ്രത്യേകം ശ്രദ്ധിക്കുക . ഈ 
റോഡുകളിൽ കൂടി രാത്രി യാത്ര അപകടകരമാണ്.. കോഴിക്കോട് നഗരത്തിൽ ഇപ്പോഴും വെള്ളക്കെട്ടുള്ള റോഡുകൾ  റോഡുകൾ താഴെ പറയുന്നവയാണ്.
1 മിനി ബൈപാസ് സ്വപ്ന നഗരി ഭാഗങ്ങൾ 
2. തടമ്പാട്ടു താഴം 
3. മൂഴിക്കൽ -ചെലവൂർ 
4. തണ്ണീർപന്തൽ, കക്കോടി 
5. ചെറൂപ്പ-മാവൂർ 
6. ചെറുവറ്റ 



Previous Post Next Post
3/TECH/col-right