Trending

ഹജ്ജ് ക്യാമ്പ് ഇന്ന് സമാപിക്കും


നെ​ടു​മ്പാ​ശ്ശേ​രി: ബു​ധ​നാ​ഴ്​​ച രാ​ത്രി 9.30ഓ​ടെ അ​വ​സാ​ന സം​ഘം തീ​ർ​ഥാ​ട​ക​രും നെ​ടു​മ്പാ​ശ്ശേ​രി ഹ​ജ്ജ് ക്യാ​മ്പി​ൽ​നി​ന്ന്​ യാ​ത്ര​യാ​കു​ന്ന​തോ​ടെ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നെ​ടു​മ്പാ​ശ്ശേ​രി ഹ​ജ്ജ് ക്യാ​മ്പി​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മാ​പി​ക്കും. ബു​ധ​നാ​ഴ്​​ച അ​ർ​ധ​രാ​ത്രി 12.10 നാ​ണ് അ​വ​സാ​ന വി​മാ​നം അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ യാ​ത്ര​യാ​കു​ന്ന​ത്.

ജൂ​ലൈ 31ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഹ​ജ്ജ് ക്യാ​മ്പി​​െൻറ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. 16 ദി​വ​സം നീ​ണ്ട ക്യാ​മ്പി​നാ​ണ് ബു​ധ​നാ​ഴ്​​ച​ സ​മാ​പ​ന​മാ​കു​ന്ന​ത്.  27 വി​മാ​ന​ങ്ങ​ളി​ലാ​യി 10,814 തീ​ർ​ഥാ​ട​ക​രാ​ണ് നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ഇ​തു​വ​രെ യാ​ത്ര​യാ​യ​ത്.

Previous Post Next Post
3/TECH/col-right