Trending

മരണം:മാട്ടുമ്മൽ കദീജ (76)

പന്നിക്കോട്ടൂർ: നാരായണകുന്നുമ്മൽ താമസിക്കും തലയാട് ചീടിക്കുഴി മാട്ടുമ്മൽ പരേതനായ മമ്മുവിന്റെ ഭാര്യ 
കദീജ (76) മരണപ്പെട്ടു.

മക്കൾ:ആമിന നാരായണകുന്നുമ്മൽ, സലീം തലയാട്, ഷമീറ കിനാലൂർ, അൻസാർ, അൻവർ. മരുമക്കൾ: നൗഷാദ്, റസീന, സാജിത, റൈഹാനത്. 

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3:30ന് കുണ്ടുങ്ങരപ്പാറ ജുമാ മസ്ജിദിലും, 4:30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right