ഉണ്ണികുളം: മങ്ങാട് കൈപ്പഞ്ചേരി പ്രഭാകരന്‍ നായർ (80) അന്തരിച്ചു. കോടഞ്ചേരി ഗവൺമെന്റ് കോളേജ് റിട്ട. ജീവനക്കാരനാണ്.
ഭാര്യ:മാധവി അമ്മ. മക്കള്‍: പ്രസീത, ഗീത, ശ്രീജ. മരുമക്കള്‍: സുഭാഷ് ചന്ദ്രൻ, രാധാകൃഷ്ണൻ, ബാലകൃഷ്ണൻ.
സംസ്കാരം നാളെ (09/08/26) വീട്ടുവളപ്പിൽ.
Tags:
OBITUARY