മടവൂർ: മൂത്തേടത്ത് താമസിക്കും കുറ്റ്യാപ്പുറത്ത് ഉമ്മർ ഹാജി (79) നിര്യാതനായി.
ഭാര്യ: പരേതനായ ഉമ്മാരത്ത് അബൂബക്കർ ഹാജിയുടെ മകൾ ഹലീമ.
സഹോദരങ്ങൾ : കെ.പി മുഹമ്മദ്, ഖദീജ നരിക്കുനി, മറിയ രാംപൊയിൽ, പരേതരായ അബ്ദുറഹ്മാൻ, കെ.പി മാമുഹാജി (മുൻ മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ), അബൂബക്കർ, പാത്തുമ്മ എളേറ്റിൽ.
മയ്യിത്ത് നിസ്കാരം നാളെ (ബുധൻ) 12 മണിക്ക് മടവൂർ ടൗൺ ജുമാമസ്ജിദിലും,
ളുഹർ നിസ്കാരത്തിന് ശേഷം മടവൂർ സി.എം. മഖാം മസ്ജിദിലും.
Tags:
OBITUARY