Trending

മരണം:ഇ.സി. ചെറിയഹമ്മദ് ഹാജി (92)

കൊടുവള്ളി:കൊടുവള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റും, കൊടുവള്ളി മുസ്ലിം യതീംഖാന ട്രഷററുമായ ഇ.സി. ചെറിയഹമ്മദ് ഹാജി (92) അന്തരിച്ചു.

ഭാര്യ: പരേതയായ പി.കെ ഖദീജ. മക്കൾ: മുഹമ്മദ് ഇഖ്ബാൽ ഇ.സി, വഹീദ, ലൈല, നസീറ, മുഹമ്മദ്‌ നിയാസ് ഇ.സി. മരുമക്കൾ: സക്കീന, ഫെമിന, ശറഫുദ്ധീൻ മൗലാന, ഹംസ, അബൂബക്കർ മണലോടി.

മയ്യിത്ത് നിസ്കാരം
ഇന്ന് രാത്രി 7:30-ന് കൊടുവള്ളി മുസ്ലിം യതീംഖാനയിലും, രാത്രി 8:00-ന് പാലക്കുറ്റി മസ്ജിദിലും.
Previous Post Next Post
3/TECH/col-right