Trending

മരണം:മക്കാട്ട് പോയില്‍ അബുല്‍ നാസര്‍ (52)

കൊടുവള്ളി:ആവിലോറ മക്കാട്ട് പോയില്‍ അബുല്‍ നാസര്‍ (52) നിര്യാതനായി.

ഭാര്യ:സീനത്ത്. മക്കള്‍: നിഷാദ്,നൗഷിദ,നിഷാന,മിദാദ്. മരുമക്കള്‍:റിഷാദ് കൊടുവളളി,
ജുനൈദ് പുല്ലൂരാംപാറ.

മയ്യിത്ത് നിസ്കാരം രാവിലെ പത്ത് മണിക്ക് ആവിലോറ വഴിക്കടവ് ജുമാ മസ്ജിദില്‍.

മുസ്ലിം ലീഗിന്‍റേയും,വോയ്സ് ആവിലോറ ചാരിറ്റബിൾ സൊസൈറ്റിയുടേയും സജീവ പ്രവര്‍ത്തകനായിരുന്ന നാസര്‍ ജനോപകാരപ്രദമായ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന വ്യക്തിത്വമായിരുന്നു.
Previous Post Next Post
3/TECH/col-right