എളേറ്റിൽ :കച്ചേരിക്കുന്നുമ്മൽ പരേതനയായ എക്സിക്യൂട്ടീവ് ഓഫിസർ അഹമ്മദ് ഹാജിയുടെ ഭാര്യ മറിയ ഹജ്ജുമ്മ (77) മരണപെട്ടു.
മക്കൾ:ഹമീദ് കീഴമ്പത്ത് ബാലുശ്ശേരി , അൻവർ. മരുമക്കൾ: ഹാജറ,വഹീദ.
മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ചോലയിൽ ജുമാ മസ്ജിദിലും, 4.30 ന് ഒഴലക്കുന്ന് ജുമാമസ്ജിദിലും.
Tags:
OBITUARY