Trending

മരണം:മുണ്ടോട്ടുകണ്ടി അബ്ദുല്ലത്തീഫ്

പൂനൂർ:കക്കാട്ടുമ്മൽ താമസിക്കും മുണ്ടോട്ടുകണ്ടി എം.കെ അബ്ദുല്ലത്തീഫ് (69) അന്തരിച്ചു. 

ഭാര്യ: ഹഫ്സ കല്ലുംപുറം. മക്കൾ:അഹമ്മദ് കബീർ, ഷബീറ, ഷബീബ. മരുമക്കൾ: സഹ്‌ല ഓമശ്ശേരി, അബ്ദുല്ലത്തീഫ് മണ്ണിൽ കടവ്,സജ്ജാദ് പൂനൂർ.

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8 മണിക്ക് ഞാറപ്പൊയിൽ ജുമാ മസ്‌ജിദിൽ.

Previous Post Next Post
3/TECH/col-right