എളേറ്റിൽ:ചളിക്കോട് കരിമ്പാക്കണ്ടി യൂസുഫ് (54) മരണപ്പെട്ടു.
പിതാവ്: പരേതനായ ഉണ്ണി മോയി. മാതാവ്: ആയിശ. ഭാര്യ:സാജിദ നെരോത്ത്. മകൾ: നാജിയ (യു. കെ മെഡിക്കൽസ് പൂനൂർ ). മരുമകൻ:ശിഹാദ് (കത്തറമ്മൽ).
സഹോദരങ്ങൾ: മുഹമ്മദ് കായൽ മൂലക്കൽ, കെ.കെ ഇബ്രാറാഹീം മുസ് ലിയാർ ( സദർ മുഅല്ലിം : വാദി ഹുസ്ന എളേറ്റിൽ), ഖദീജ, ആമിനകുട്ടി, ഫാത്തിമ പേരക്കൻ ചാലിൽ, നുസ്റത്ത് (ഇയ്യാട് ), സുബൈദ (പൂലോട്).
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4മണിക്ക് ചളിക്കോട് ജുമാ മസ്ജിദിൽ.
Tags:
OBITUARY