എളേറ്റിൽ: കത്തറമ്മൽ തണ്ണിക്കുണ്ടുങ്ങൽ പരേതനായ ഹുസൈൻ മുസ്‌ലിയാരുടെ ഭാര്യ ഇമ്പിച്ചി ആയിശ (94) നിര്യാതയായി.
മക്കൾ:മുഹമ്മദലി മുസ്‌ലിയാർ,ആലിക്കുട്ടി മുസ്‌ലിയാർ,അബൂബക്കർ(കുഞ്ഞൻ),ആമിന,പരേതനായ ഹുസൈൻ കുട്ടി. മരുമക്കൾ:സൈനബി(അടിവാരം),സഫിയ(ഈങ്ങാപ്പുഴ),സക്കീന(കൊടുവള്ളി),സുലൈഖ(വാവാട്),പരേതനായ സഈദ്.
മയ്യിത്ത് നിസ്കാരം ഇന്ന് (വ്യാഴം) രാവിലെ 8 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY