HomeKODUVALLY ഡോക്ടറേറ്റ് നേടി. കൊടുവള്ളി:കത്തറമ്മൽ സ്വദേശിയും കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ മുഹമ്മദ് ഷഫീഖ് റഹ്മാൻ പി.പി കോഴിക്കോട് എൻ.ഐ.ടിയിൽ നിന്നും മെറ്റീരിയൽ സയൻസിൽ ഡോക്ടറേറ്റ് നേടി. Tags: KODUVALLY Facebook Twitter