Trending

മരണം:നെല്ലിക്കുന്നുന്നൽ ഉസൈൻ (85)

പന്നിക്കോട്ടൂർ:നെല്ലിക്കുന്നുന്നൽ ഉസൈൻ (85) അന്തരിച്ചു. 

ഭാര്യ: ആയിഷ, മക്കൾ: അബൂബക്കർ, മുഹമ്മദ്‌ കോയ(അധ്യാപകൻ, ജി വിഎച്ച്എസ് ചേളാരി), മുഹ്സിൻ, ബുഷറ, അസ്മ. മരുമക്കൾ: ഹഫ്‌സത് (പൈമ്പാലശ്ശേരി),സീനത്ത് (അധ്യാപിക, എ എം യു പി സ്കൂൾ കുമ്മിണിപറമ്പ്), ജംഷീന (കുട്ടമ്പൂർ), സാജിത്ത് (അമ്പലപ്പാട്), അഷ്‌റഫ്‌ (തലപ്പെരുമണ്ണ). 

മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right