Trending

മരണം:അരിയിൽ തൊടുകയിൽ സുബൈദ (61).

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ അരിയിൽ തൊടുകയിൽ സുബൈദ(61) മരണപ്പെട്ടു.

ഭർത്താവ്: അബ്ദുറഹിമാൻ (കിനാലൂർ). മകൻ: സൈഫുദ്ദീൻ. മരുമകൾ: നൗഷിയ.

സഹോദരങ്ങൾ: അബ്ദുൾ ബഷീർ, ഉസ്സൈൻ കുട്ടി, അബ്ദുൾ ജലീൽ, ഉമ്മുകുൽസു, ആരിഫ.

മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right