Trending

മരണം:കല്ലുവീട്ടിൽ ബീക്കുട്ടി ഉമ്മ

പൂനൂർ: കാന്തപുരം കല്ലുവീട്ടിൽ പാലക്കൽ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ബീക്കുട്ടി ഉമ്മ (87) നിര്യാതയായി.

മക്കൾ: സുലൈമാൻ, നഫീസ, പാത്തുമ്മ, റുഖിയ്യ. മരുമക്കൾ: കോയതി ഹാജി വീര്യമ്പ്രം, അയമദ് കുട്ടി ഇയ്യാട്, അബ്ദുല്ല നരിക്കുനി, നസീറ വടകര. സഹോദരി: കദീജ മങ്ങാട്.

മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 9:30 ന്‌ കാന്തപുരം സലാമത്ത് നഗർ (കൊയിലോത്തു കണ്ടി) ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right