Trending

മരണം:പണിക്കൊരു തൊടുകയിൽ അബൂബക്കർ കുട്ടി ഹാജി

ആവിലോറ: പറക്കുന്ന് പണിക്കൊരു തൊടുകയിൽ അബൂബക്കർ കുട്ടി ഹാജി (കോന്നാലിൽ) നിര്യാതനായി.പറക്കുന്ന് നൂറുൽ ഹുദാ മദ്രസ കമ്മറ്റി പ്രസിഡണ്ടുമായിരുന്നു.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:30 ന് ഉരുളിക്കുന്ന് ജുമാ മസ്ജിദിൽ. 
Previous Post Next Post
3/TECH/col-right