Trending

മുഹറം;പൊതു അവധിയിൽ മാറ്റം.

മുഹറത്തോടനുബന്ധിച്ച സർക്കാർ പ്രഖ്യാപിച്ചിരുന്ന അവധിയിൽ മാറ്റം.ആ​ഗസ്റ്റ് എട്ടിൽ നിന്ന് ഒമ്പതാം തിയ്യതിയിലേക്കാണ് പൊതു അവധി സർക്കാർ പുനർ നിശ്ചയിച്ചത്.

സ്കൂളുകൾക്ക് പുറമെ സർക്കാർ സ്ഥാപനങ്ങൾക്കും  അന്നേ ദിവസം അവധിയായിരിക്കും
Previous Post Next Post
3/TECH/col-right